ദി സ്‌പേസ് ബിറ്റ്‌വീൻ അസ്
പ്രീ-ഓർഡർ ചെയ്യുക · Pre-order

ദി സ്‌പേസ് ബിറ്റ്‌വീൻ അസ്

The Space Between Us · കഥകൾ

“എന്റെ ആത്മാവിനെ പകുത്തെടുത്ത് ഞാൻ നമ്മുടെ പ്രണയത്തിന്റെ ശവകുടീരത്തിൽ നിനക്കൊരു പൂച്ചെണ്ടായി അർപ്പിക്കും. അന്നും നീ എന്റെ സ്നേഹത്തെ പുച്ഛിച്ചു തള്ളും; അവഗണനകൾ തെയ്യമാടിയ ആകാശത്തുനിന്ന് മഴമേഘങ്ങൾ പെയ്തുതീരുന്ന ആ പകലിന്റെ നോവിൽ നിന്റെ മുറിവേറ്റ ഹൃദയം പെരുമഴകളെ പേടിച്ചു കരയും. നഷ്ടഭീതി പരത്തുന്ന ആ തെളിഞ്ഞ രാവിൽ ഒരു സ്വപ്നമായി ഞാൻ നിന്റെയുള്ളിൽ വീണ്ടും പൊട്ടിമുളയ്ക്കും. അതിന്റെ വേരുകൾ നിന്റെ ഹൃദയത്തിലാഴ്ത്തി നിന്നെ ഞാൻ വരിഞ്ഞുമുറുക്കും. പ്രണയഭാരം താങ്ങാനാവാതെ നിന്റെ കണ്ണുകൾ രക്തം ചുരത്തുമ്പോൾ, അവ മണ്ണിൽ തൊടാതെ ബാഷ്പമായി ആ ഇരുളിലേക്ക് അലിഞ്ഞുചേരും. ആ പ്രണയസ്വപ്നങ്ങളുടെ ചിതറിയ രക്തശകലങ്ങൾ മേഘങ്ങളിലൂടെ വളർന്ന് ആകാശത്ത് പകലുകളിൽ മഴവില്ല് തീർക്കും. അതിരുകളില്ലാത്ത വർണ്ണങ്ങളുടെ ആ ലോകത്ത്, നമ്മളുണ്ടാക്കിയ ഈ അകലങ്ങളിൽ ( The Space Between Us) ഞാനും നീയുമെന്ന പ്രണയനിഴലുകൾ നമ്മെയോർത്തു തേങ്ങും.”

— ഷാൻ അറക്കൽ

പ്രീ-ഓർഡർ അവസാനിക്കാൻ · Pre-order closes in

പ്രീ-ഓർഡർ ചെയ്യുക · Place your pre-order

Paperback
Eagle Books paperback, shipped anywhere in India
₹260
പുസ്തകവില · Book price ₹260
കൊറിയർ ചാർജ് · Courier charge ₹40
ആകെ · Total ₹300
ഇപ്പോൾ പണം ഈടാക്കുന്നില്ല. ഓർഡർ ചെയ്ത ശേഷം നിങ്ങളെ പ്രസാധകരുടെ വാട്ട്‌സ്ആപ്പിലേക്ക് നയിക്കും. UPI / പേയ്‌മെന്റ് വിവരങ്ങൾ അവർ അവിടെ പങ്കുവെക്കും. No payment is taken here. After ordering you are taken to the publisher's WhatsApp, and they share the UPI / payment details there.
+91

വാട്ട്‌സ്ആപ്പ് നമ്പർ നൽകുക · A WhatsApp number is best

വീട്ടുപേര്, സ്ഥലം, പോസ്റ്റ് ഓഫീസ് · House name, place, post office